Sudeep Thomas

ഗൗരവമുഖഭാവം കൊണ്ട് മാത്രം TG (stands for TG RAVI)  എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന, ഉള്ളിൽ  എപ്പോഴും ഒരു മൃദുലഹൃദയം സൂക്ഷിച്ചിരുന്ന സുദീപ് തോമസ് (CA) ഇതാ നമ്മുടെ കിടിലൻ MACE അനുഭവങ്ങൾ പങ്ക് വെക്കാനായി മനസ്സ് തുറക്കുന്നു.  Could you…

John Emmanuel

അമ്മാവൻ എന്നറിയപ്പെട്ടിരുന്ന  ജോൺ ഇമ്മാനുവേൽ എന്നും ആ പേര് അന്വർത്ഥമാക്കുന്നു.സഹായിക്കാൻ ആയി നീട്ടിപ്പിടിച്ചകൈകളും, തുറന്ന മനസ്സും എന്നും ജോൺ കാത്തു സൂക്ഷിക്കുമ്പോൾ, ജോൺ ൻറെ ഭാര്യ വീണയും അതിന് പൂർണ പിന്തുണനൽകുന്നു. അവരുടെ വീട്  സഹപാഠികൾക്ക്  സ്ഥിരം കൂടി ചേരാനുള്ള വേദിയാണ്. വിസിറ്റ് വിസയിൽ വന്ന്  നട്ടം തിരിഞ്ഞഎനിക്ക് ജോലി കിട്ടാനുള്ള എല്ലാ സാഹചര്യവും ഒരിക്കിയിയിട്ടു, ‘ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണാഃ’ എന്ന മട്ടിൽജോൺ യാത്ര തുടർന്നു. This is the interview I did with John exclusively for Throwback Online. John, can you tell us briefly about your life after MACE?  Two years after MACE, in…