LH ലെ കളരിയും കച്ചേരിയും

MACEൻറെ അവിവാജ്യ ഘടകങ്ങൾ MHs & LH പിന്നെ അവിടുത്തെ ഊടുവഴികളും. എന്തൊക്കെ അഭ്യാസങ്ങൾ‍, പ്രകടനങ്ങൾ‍ ! രചന, അവതരണം,നിർ‍വഹണം എല്ലാം MHകാർ. അന്ന് ചിലതൊക്കെ പേടിപ്പെടുത്തുമായിരുന്നെകിലും, ഇന്നതൊക്കെ ഓർത്തു ചിരിക്കാനുള്ള- middle age crisis ലെ anxiety ക്കുള്ള depression…

ഒരു അനശ്വര പ്രണയം

ഒന്ന് കാലത്ത് എണീറ്റ് സഖാവ് കോളേജിലേക്ക് പുറപ്പെട്ടു. തലേന്ന് വന്ന greeting card പോക്കറ്റിൽ ഭദ്രം. ഫസ്റ്റ് ഇയറിൽ എറണാകുളത്തെ St. Francis De Sales Press ൽ നിന്ന് വാങ്ങിയ GD Instrument Box കൈയിൽ. “കോളേജ് കഴിഞ്ഞില്ലേ, ഇനിയെന്താ”…

ഹൃദയത്തിന്‍റെ നിലവിളി

‘How Old Are You’ ൽ Manju Warrior ആദ്യം Indian President നെ കണ്ടപ്പോളത്തെ വെപ്രാളം, സമാനമായ MACE അനുഭവവുമായി റെയ്‌മോൾ - വീണ്ടും ! ഈ കഥയിലെ നായിക തൃപ്പൂണിത്തറയിൽ നിന്നുള്ള Bindu B Menon, ഞങ്ങളുടെ കൂടെ രണ്ട്…

അറിഞ്ഞില്ലേ, സിവിൽ എ ബാച്ചുകാർ 25 വര്‍ഷങ്ങള്‍ ഒളിപ്പിച്ചു വച്ചിരുന്ന രഹസ്യങ്ങള്‍ പുറത്തായി!

നമുക്കൊന്ന് തിരുമുറ്റത്തേക്ക് തിരിച്ചുപോയാലോ? ചിന്തകൾ പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു എന്നല്ലേ ചൊല്ല്! അപ്പോൾ സിഡ്നിയിൽ നിന്ന് കോതമംഗലം വഴി സൗത്ത് ഇന്ത്യയൊന്ന് കറങ്ങി ഇന്നു തന്നെ തിരിച്ചുവരാം. എന്ത് പറയുന്നു? Let us Throwback our adventurous Civil A Techie…

#അവന്‍ പിടിയിലായി #Khalnayak

രാത്രി പത്തു പത്തര ആയിട്ടുണ്ട്‌. രംഗം ശാന്തം.വളരെ ശാന്തം. എല്ലാവരും ഗ്രൂപ്പ്‌ ലീഡര്‍ സീനിയര്‍ ചേച്ചിയുടെ നേതൃത്വത്തില്‍ മുറിയുടെ പുറകിലെ വാതില്‍കല്‍ ഒത്തുകൂടി; final run through. ഉടനെ ചേച്ചി പറഞ്ഞ അതതു positions എടുത്തു. 2 പേര്‍ നിലത്തു ഇരിക്കുന്നു…

നിശാഗന്ധികളുടെ സുഗന്ധം പേറിയ എക്കണോമിക്സ് ടെസ്റ്റ്

ഹോംസിക്ക്നെസ്സ് എന്താണെന്നു ഹോസ്റ്റലിൽ നിന്നവർക്കാർക്കും  പ്രത്ത്യേകിച്ചു വിശദീകരിക്കേണ്ടല്ലോ.? നാലുവർഷം കോളേജ് ഹോസ്റ്റലിലും അതിനുമുൻപ് ബോര്ഡിങ് സ്കൂളിലും ആയിരുന്നിട്ടും എന്റെ ഗൃഹാതുരത്വം ഒട്ടും കുറഞ്ഞില്ല . കൂട്ടുകാരെ ഒരുപാട് സ്നേഹിച്ചിരുന്നു എങ്കിലും ഏതെങ്കിലും ഒരവസരം കിട്ടിയാൽ എനിക്ക് വീട്ടിൽ പോയെ തീരൂ. അതൊരു വല്ലാത്ത…