വേണോ നമുക്കൊരു വനിതാദിനം ?

International Women’s Day- “സ്ത്രീ എല്ലാത്തിലും ഉന്നതയാണ്, അവൾക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുക്കണം, അവൾ ലോകത്തിൻറെ ചുക്കാൻ പിടിക്കുന്നവളാണ്." എന്തെല്ലാം പ്രകടനങ്ങൾ, പ്രസംഗങ്ങൾ. ഇതെല്ലാം കേട്ട് കോരിത്തരിക്കാനും, കണ്ടു രോമാഞ്ചമടയാനും കൊള്ളാം! സ്ത്രീ ആയ ഞാനുൾപ്പെടെയുള്ളവർ വല്ലാതെ ഫെമിനിസ്റ്റ് ചമയാൻ ശ്രമിക്കുമ്പോൾ…