അയലത്തേക്കുള്ള വഴി

​​മനുഷ്യസമൂഹം ഒരു വലിയ കുടുംബമാണ് . ഗോത്ര - വർഗ്ഗ- വംശങ്ങളിലൂടെ വിഭജിക്കപ്പെട്ട് വിവിധ കുടുംബങ്ങളായി മാറി എന്നേയുള്ളൂ…​ഇവർ കൂട്ടുകുടുംബങ്ങളായി നൂറ്റാണ്ടുകൾ ജീവിച്ചു . പുതിയ യുഗത്തിൽ കൂട്ടുകുടുംബ വ്യവസ്ഥ അണു കുടുംബങ്ങൾക്ക് വഴിമാറി ... നാം കാലങ്ങളായി പിന്തുടർന്ന കുടുംബ…

ടി യാത്തിയുടെ ടി യാന്‍

കോളേജില്‍ നിന്നും പോന്നിട്ട് ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ ആയെങ്കിലും കോതമംഗലം സ്വദേശി ആയിരുന്നതുകൊണ്ടും ഒരു macean-നെ തന്നെ വിവാഹം കഴിച്ചതുകൊണ്ടും MACE എന്റെ ജീവിതപരിസരങ്ങളില്‍ തന്നെ ഉണ്ടായിരുന്നു എപ്പോഴും... ഇനി പറയാന്‍ പോകുന്നത്  അല്പം “തള്ള്” ആയിട്ട് തോന്ന്യാല്‍  വിട്ടുകള...final yearമാത്രമാണ്പേരിനെങ്കിലും hostelil  നിന്നത്.അതുകൊണ്ട് തന്നെ ബാച്ചിലെ പലര്‍ക്കും എന്നെ,…

മുകുന്ദേട്ടാ…സുമിത്ര വിളിക്കുന്നു

പതിവു പോലെ തലവഴി പുതച്ച് മൂടിക്കിടന്നുറങ്ങുന്പോഴാണ് അച്‌ഛന്റെ വിളി. “മോളേ...എഴുന്നേറ്റേ” നേരത്തെ കിടന്നുറങ്ങി, കാലത്തു നേരത്തെ എഴുന്നേറ്റാലേ പകൽ എല്ലാത്തിനും ഒരു ഉണർവ് കിട്ടു. അച്‌ഛന്റെ പണ്ട് മുതലേയുള്ള ഉപദേശം. Early bird catches the prey എന്നാണത്രേ. ആ പാവം…

The Electronics People അഥവാ ഒരു കഞ്ചൂസ് ജനത

S3 യിൽ All Kerala Tour പോകുന്പോഴാണ് ഞങ്ങൾ ക്ലാസ്സിന് The Electronics Poeple എന്ന് പേരിട്ടത്. ബസിനു പിറകിൽ കെട്ടാനുള്ള ബാനറിൽ എന്തെഴുതണം എന്ന ചിന്തയിൽ തലയിൽ ഉരുത്തിരിഞ്ഞ വചനം. Westin എന്ന പേരിൽ അന്ന് മാർക്കറ്റിൽ ഉണ്ടായിരുന്ന ഒരു…

പരീക്ഷകളും, കോപ്പിയടികളും

S8 ൽ ചെയ്തൊരു കുസൃതി, ഇന്നും മറക്കാതെ കിടക്കുന്നു. ആഴ്ചകൾക്ക് മുൻപേ KJD (Dr.K. J. David) സർ ഇറിഗേഷൻ സ്ട്രക്ക്ച്ചറുകളുടെ അസ്സസ്മെന്റ് പരീക്ഷ പ്രഖ്യാപിച്ചു. 8 -10 എണ്ണം ഉണ്ട് ,ഒന്നിന് 20 -25 സൂത്രവാക്യങ്ങൾ/ നടപടിക്രമങ്ങൾ  വച്ച് ഇതെല്ലാം…

ഇന്നത്തെ quota കഴിഞ്ഞു

“ഇന്നു നേരത്തെ ആണല്ലോ വിളി”.   അങ്ങേ തലക്കലെ ചോദ്യം. ശരിയാ. അന്ന് എന്തോ തോന്നി പതിവിലും 1 മണിക്കൂര്‍ നേരത്തെയാണ് ഞാന്‍ വീട്ടില്‍ വിളിച്ചത്. “ജലദോഷം ആണോ ? സ്വരം മാറിയിരിക്കുന്നു” ഞാന്‍ ചോദിച്ചു ‘ഓ, ഇച്ചിരെ ജലദോഷം. തുളസി…

LH ലെ കളരിയും കച്ചേരിയും

MACEൻറെ അവിവാജ്യ ഘടകങ്ങൾ MHs & LH പിന്നെ അവിടുത്തെ ഊടുവഴികളും. എന്തൊക്കെ അഭ്യാസങ്ങൾ‍, പ്രകടനങ്ങൾ‍ ! രചന, അവതരണം,നിർ‍വഹണം എല്ലാം MHകാർ. അന്ന് ചിലതൊക്കെ പേടിപ്പെടുത്തുമായിരുന്നെകിലും, ഇന്നതൊക്കെ ഓർത്തു ചിരിക്കാനുള്ള- middle age crisis ലെ anxiety ക്കുള്ള depression…

ഒരു അനശ്വര പ്രണയം

ഒന്ന് കാലത്ത് എണീറ്റ് സഖാവ് കോളേജിലേക്ക് പുറപ്പെട്ടു. തലേന്ന് വന്ന greeting card പോക്കറ്റിൽ ഭദ്രം. ഫസ്റ്റ് ഇയറിൽ എറണാകുളത്തെ St. Francis De Sales Press ൽ നിന്ന് വാങ്ങിയ GD Instrument Box കൈയിൽ. “കോളേജ് കഴിഞ്ഞില്ലേ, ഇനിയെന്താ”…

ഹൃദയത്തിന്‍റെ നിലവിളി

‘How Old Are You’ ൽ Manju Warrior ആദ്യം Indian President നെ കണ്ടപ്പോളത്തെ വെപ്രാളം, സമാനമായ MACE അനുഭവവുമായി റെയ്‌മോൾ - വീണ്ടും ! ഈ കഥയിലെ നായിക തൃപ്പൂണിത്തറയിൽ നിന്നുള്ള Bindu B Menon, ഞങ്ങളുടെ കൂടെ രണ്ട്…