Rai Rai raves AnonyMace

Mace ലെ 5 വര്‍ഷത്തെ പറ്റി V. D. Rajappan സ്റ്റൈലില്‍ (പാരടി- take a ഹിറ്റ്‌song from 1992) കഥാപ്രസംഗം ഏങ്ങനെ തുടങ്ങും ? (8 വരികള്‍)

 അപ്പോഴേ പറഞ്ഞില്ലേ പോരേണ്ട പോരേണ്ടാന്ന്

MACEല്‍ നിന്നു പോരേണ്ടാന്നു

സുന്ദരിക്കോലങ്ങൾ വീഴുന്ന പാടത്ത്

പാടത്തമ്മയുടെ ഒക്കത്ത്

MACE കാവിലെ വേല കാണാൻ

Anonymace ചെക്കന് പൂതി വന്നു

അജ്ഞാത ചെക്കന് കൂട്ട്‌ പോകാൻ

സുന്ദരി കൊച്ചു ചെന്നില്ലാ

[AnonyMace: ചെക്കന്‍ ആണെന്ന്ഉറപ്പാണോ?

Rai: എന്തെയാലും ഒരു ചെക്കന്‍ ഈ AnonyMace ന്‍റെ പുറകില്‍ കളിക്കുനുണ്ട്‌. അവനെ ആണ് ഉദേശിച്ചത്‌]

 അവിയലിനുള്ള എന്തൊക്ക പച്ചക്കറികള്‍ റെയ്മൊളുടെ അടുക്കള തോട്ടത്തില്‍ നിന്നുകിട്ടും?

പാവക്ക, പടവലങ്ങ, ചോക്കോ (മോര് കറിക്കും ഉഗ്രൻ ),അച്ചിങ്ങ പയർ, കോവക്ക, മുളക്, കറിയാപ്പില, പച്ച ചീര ,അൽപം ചുവന്ന ചീരയും ഉണ്ട് .

എന്താ വേണോ? വേഗം വന്നാൽ തരാം , എല്ലാം തീരാറായി.

[AnonyMace: അല്ല, അവിയലില്‍ പാവയ്ക്കാ ഇടുമോ?

Rai: അല്‍പം ഇടാം അറിയില്ലേ ?. ചീര തണ്ട് ഞാന്‍ മുരിങ്ങക്കായപോലെ മുറിച്ചു അവിയലില്‍ ഇടും . അപ്പോഴോ? Do you know I make കിടിലന്‍ wraps for lunch box with our Thoran, Mezhukkupuratty etc],

What was your favorite subject in Mace and why?

Air pollution Control & that was the only subject I happily elected. Rest all, I studied because of our University.

സമോസയോ അതോ ഉഴുന്നുവടയോ പ്രിയം? (jubilee മീറ്റ്‌ മെനുവില്‍ ഉള്‍പെടുത്താം

ഉഴുന്നുവട

 Complete this sentence or make it a paragraph. ‘Friendship is…………..

Friendship is everything because

F is a Field of Amusement

R is a Root of Happiness

I is an Island of Support

E is the End of Sorrow

N is a Nest of Love

D is the Door of Understanding

All the above in a SHIP make FRIENDSHIP

7 Comments

  1. Rai,Avial ൽ പാവക്കാ ഇടുന്നത് T scale and Set square വെച്ച് measurement എടുത്താണോ….
    Brilliant questions and answers..

    Like

    1. What is aviyal, a mixture of available vegetables. Our ancestors invented this because they never buy vegies from outside, they just mixed with available from their own garden. I’m following our route & tradition

      Like

  2. റൈമോൾ, ഇതെന്താ ഈ ഡബിൾ കോൺവെർസേഷന്റെ രഹസ്യം? ഇതെപ്പോൾ സംഭവിച്ചു, ഈ ഉപ ചോദ്യോത്തരങ്ങൾ…?! എന്തായാലും രസമായിട്ടുണ്ട് 🙂

    Like

  3. By the next attack I will disclose the true identity of AnoyMACE
    My boys have sketched AnoyMACE…..The spy girl is in my radar……Master Hunter knows it all

    Ippol oru clue maathram tharaam…..Unda Kanni….Kandaal Paavam ….Lol 🙂 🙂

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s