AnonyMace goes to Rajesh M Jose

1. കവിത എഴുത്ത്‌ എന്നു തുടങ്ങി? publish ചെയ്തോ ?

“I Lisped in numbers, for numbers came”.

But unfortunately, my poems were published mostly inside my shaving kit, if not, inside the side pockets of my backpack. My wife is another soft target for all my creative works…. poor gal….

2.S5 ഇൽ നടന്ന ഒരു സംഭവം പറയൂ മറക്കാൻ ആകാത്തത്

“നിന്നോടെനിക്കുള്ള പ്രണയം പറഞ്ഞിടാൻ

കഴിയാതെ ഞാൻ നിന്ന നിമിഷം

പറയാതെ നെഞ്ചിൽ ഒതുക്കിയതെല്ലാം

നിൻ മിഴികളിൽ ഞാൻ കണ്ട നിമിഷം”

comment by AnonyMace:

“കണ്ണിലെ കിനാവും നെഞ്ചിലെ നെടുവീര്‍പ്പും

എന്തെ നീ പറഞ്ഞില്ല അന്ന് Bro, പച്ച മലയാളത്തില്‍”

3. Blue Eyes. What’s up with that? കഥ പോരട്ടെ

The last time I had an encounter with blue eyes was at IIT Haridwar. Long story… Please read the full story at URL: https://throwback92.com/2016/12/31/iit-haridwar-a-story/

Later, like Judas, I abandoned blue eyes for 30 terabytes of raw data; which I am still churning and massaging to precipitate some meaningful information.

Scene contra…babe.. Scene contra

4..മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനേപോലെ നിന്‍ മുഖം .ഏതു അലങ്കാരം? വിശദീകരിക്കുക

“ഒന്നിനൊന്നോടു സാദൃശ്യം ചെന്നാല്‍ ഉപമയാമത്”

പക്ഷേ മുകളില്‍ ചൊന്നതു ഒരു മുക്തകശകലം ആകയാല്‍, കാവ്യാലങ്കരത്തിനു ഉദാഹരണമായിപറയാമോ എന്നു ശങ്ക .

കാവ്യാലങ്കാരത്തിനു അനവധി ഉദാഹരണങ്ങൾ ചങ്ങമ്പുഴ കവിതകളിലും എന്റെ കവിതകളിലും ഉള്ളപ്പോൾഎന്തിനീ മുക്തക ശകലം ?

ഉദാഹരണം ഒന്ന്:

“മലയപ്പുലയനാ മാടത്തിൻ മുറ്റത്തു

മഴ വന്ന നാളൊരു വാഴ നട്ടു

അകതാരിൽ ആശകൾ പോലതിൽ ഓരോരോ

മരതക കൂമ്പു പൊടിച്ചു വന്നു”

(കവിത: വാഴക്കുല, കവി: ചങ്ങമ്പുഴ)

ഉദാഹരണം രണ്ട്‌:

“പിൻ വിളി വിളിച്ചില്ല ഞാൻ

സഖീ നീ തിരിഞ്ഞൊന്നു നോക്കിയില്ല

എങ്കിലും നിൻ മിഴി തുളുമ്പിയതറിഞ്ഞു ഞാൻ

പുഴ ഒഴുകി ചേരുന്നു കടലിലേക്കെന്ന പോൽ

നിൻ മിഴി ഒഴുകി ചേർന്നതെൻ ഹൃദയത്തിലേക്കല്ലേ”

(കവിത: പിരിയുമ്പോൾ നീ പറഞ്ഞത്, കവി: …. )

 5.”അപ്പങ്ങള്‍ എമ്പാടും ഒറ്റക്ക് ച്ചുട്ടന്മായി”. എന്നിട്ട് ? ബാക്കി വരികള്‍ ? അപ്പങ്ങള്‍ ആരെല്ലാം കഴിച്ചു ?

“ഞാനും ഞാനുമെന്‍റെആളും ആ നാല്‍പ്പതുപേരും (EA Batch)

അപ്പങ്ങള്‍ എല്ലാം മൊത്തത്തില്‍ തിന്നു”

മിച്ചം എന്തെങ്കിലും ഉണ്ടെങ്കില്‍ ഇക്കൊല്ലത്തെ MACE പാടത്തമ്മ പൊങ്കാല ഉത്സവപിറ്റെന്നു (1192 കര്‍ക്കിടകം28) വിതരണം ചെയ്യുന്നതായിരിക്കും.

25 Comments

 1. ANONYMACE and Rajesh …..കാവൃത്‌മകത തുളുമ്പുന്ന ചോദൃങ്ങളും ഉത്തരങ്ങളും… Engineering പഠിച്ചിട്ട്‌ ഇത്‌….അപ്പോൾ മലയാളം സർവ്വകലാശാലയിലാണ് പഠിച്ചത് എങ്കിൽ എത്രയോ മഹാകവികൾക്ക്‌ ഒരു പിൻഗാമിയായേനെ…ഇതിലെ അലങ്കാരം പറഞ്ഞു ലക്ഷണം എഴുതാമോ??????????.. പാടത്തമ്മ യോടു പൊങ്കാല നേര് ….കിട്ടും….

  Liked by 2 people

 2. Rajesh ennoru kaviye satyathil arum thiricharnjilla
  Neela nayannahalum thedy alanjatham Doppayya
  Hrydhayam thurakkan madichtham Rajeshe
  Super poetic mind;keep it up.

  Liked by 1 person

 3. Rajesh,
  1…..for numbers came”. Floored man!!
  2. Adipoli comment by AnonyMace too……….കാക്കി കുപ്പായത്തിലെ കവി ഹൃദയം ഓര്‍ത്തുപോയി.
  3. Brutus..for 30TB?.. ഹ!!! how cheap!!
  4. Engg നു ഒരു പേപ്പര്‍ എങ്കിലും സാഹിത്യം വേണ്ടിയിരുന്നു
  5.അപ്പകഷണങ്ങള്‍ എങ്കിലും മിച്ചം കാണും എന്നു കരുതട്ടെ

  Liked by 2 people

  1. ഈ അലങ്കാരം കേട്ടിട്ടുണ്ടോ..
   “.അർത്ഥാപത്തി ഇതോപിന്നെ ചൊല്ലാനില്ലെന്ന യുക്തിയാം”

   Like

   1. സത്യം പറ റിൻസി, ഇത് സജിച്ചായാൻ പറഞ്ഞുതന്നതല്ലേ? 🙂 🙂

    Like

   2. ഇത് പത്താംക്ലാസിൽ എൻ്റെ അച്ഛാച്ചൻ പഠിപ്പിച്ചതാ….പിത്യസ്വത്ത്‌….
    കവിതയുടെ വൃത്തം കൂടി എഴുതുക

    Liked by 1 person

 4. Thanks a lot folks for all ur comments and appreciation. But I am kicked out my house after my wife reading this and I have a few issues to be settled…Riyaz please note that moving forward my services to TBO (throwback online) is going to be attached with a price tag…

  Like

 5. Devika , the beauty with long fingers and Arnold Schwarzenegger logical muscles , was haunting me. is 30TB justified?. Will Unni look at the code again the same way ever? I have more questions than answers.

  “Man…everything about her looks was lying big me. The soft, flowing locks of dark brown hair, big sparkling and intelligent eyes glued to the monitor, long fingers typing in the code without a break, never taking the help of IDE intellisense and the gold covered single Rudraksha she had on her bracelet…all those were amusingly feminine, except the Arnold Schwarzenegger logical muscles she sported in her brain.”

  I keep going back to the story. https://jubileemeet.files.wordpress.com/2016/12/iit-haridwar_by_rajesh-m-jose.pdf

  Liked by 2 people

  1. Superb questions and answers..although it seems like in the zen story where the master carries beautiful girl to help her cross a muddy puddle and drop her there, devika dropped unni . You and riyaz are too good at fiction..
   We should have a paper of literature Ielective in our engineering curriculum.

   Liked by 1 person

  2. Shy, I cant justify 30TB. But then, we all at some points in life, leave behind things dear to us to move forward, to get going, in career… life. Inevitable, right?. 🙂
   IIT Haridwar is meant to raise lot of questions. Happy to know that it did the job with you.
   May be I can answer a few questions when we meet next at Kothamangalam college junction. I will order a Soda Naranga vellam for you from Kunjettan’s murukkan kada, while I smoke a gold flake plain or Dinesh beedi (even though I quit smoking long back …) , for old times sake… 🙂
   Stay blessed.

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s