Easy Rincy, its AnonyMace-y

Q1, Mace ലെ 5 വര്‍ഷത്തെകുറിച്ചുളള സിനിമ റിന്‍സി സംവിധാനം ചെയ്താല്‍ ഏതു നടന്‍ principal Dr. J Issac സാറിന്‍റെ റോള്‍ ചെയ്യും? എന്തുകൊണ്ട്? റിന്‍സിയുടെ റോള്‍?

Seby M Issac. Similarity in Name ,external appearance and seriousness.

Seby ആകുംപോൾ എല്ലാ ഉഴപ്പും പെട്ടെന്ന് മനസ്സിലാകും . ഒരുനോട്ടം മതി വിരട്ടാൻ. പഴയകാരൃങ്ങൾ പുതിയതായി പറഞ്ഞുകൊടുക്കേണ്ട. പുതുമുഖനടനായതുകൊണ്ട്‌ കാശുമുടക്കില്ല..

പിന്നെ നായികയൊഴിച്ച് ബാക്കിയെല്ലാരും അതെ ആൾക്കാർ തന്നെ. workshop dress ഒക്കെ ഇട്ടു നിന്നാൽ എല്ലാവരും പഴയപടി.

റിൻസിയുടെ റോൾ മൻജു വാരൃരുടെ കൈയ്യിൽ ഭദ്രം നായിക.How old are you cheythu പരിചയമുണ്ടല്ലേ.സംവിധാനം സഹായം ബോബി& Sanjay.

5marks question ആയതിനാൽ ഒരു ഉദ്ദാഹരണം; 10 വർഷം മുൻപ്‌ ചേർപ്പുങ്കൽ പള്ളിയിൽ എണ്ണയൊഴിച്ച് ഇറങ്ങിയപ്പോൾ എവിടെയോ കണ്ടുമറന്ന പേടിപ്പിക്കുന്ന നോട്ടം ആൾക്കൂട്ടത്തിനിടയിൽ നിന്ന് . 15 വർഷം കഴിഞ്ഞും seriousനോട്ടം feelചെയ്തു. ഇപ്പോൾ പാവമായി എന്ന് തോന്നുന്നു. എന്നാലും സംവിധായിക ശരിയാക്കിത്തരുമെന്നേ.

Q2.Which is your favorite colour of rose flower ? Rose? Red?Yellow?..why?

Red Rose . Deepness of colour

Q3. Final year ഇലക്ഷന്‍ ഇല്‍ നടന്ന മറക്കാനാവാത്ത ഒരു സംഭവം കേള്‍ക്കട്ടെ

ആ ഇലക്‌ഷൻ സമയത്തെ എൻറെ മാനസികാവസ്ഥ… പ്രത്യേകിച്ച്‌ ഒരു രാഷ്ട്രീയപാർട്ടിയും ഇല്ലാതിരുന്നിട്ടും ഇഷ്‌ടപ്പെട്ടവർ പറഞ്ഞപ്പോൾ മൽസരിച്ചു അതിലും ഞാൻ കടപ്പെട്ടവർ എതിരെ.ആ സമയത്ത് ഒപ്പം നിന്നവർ, മാനൃതയോടെ എതിർ പ്രവർത്തനം നടത്തിയവർ, ക്ലാസ്‌മേറ്റ്‌സ്‌,റൂംമേറ്റ്‌സ്‌,മീറ്റ്‌ ദ കാൻഡിഡേറ്റിൽ മൈക്ക്‌ ഓഫ്‌ ചെയ്‌തവർ,തോറ്റ എന്നെ വീട്ടിൽ കൊണ്ടുപോയി തിരികെകൊണ്ടു വന്നവർ….എല്ലാം ഓർമ്മകൾ…

പിന്നെ Meet the candidates program ഇല്‍ മൈക്ക് off ചെയ്ത സംഭവം.. ഞാൻ സ്‌റ്റേജിൽ കയറി . മൈക്ക് just test ചെയ്തു കുഴപ്പമില്ല.ഞാൻ സദസ്സിലുള്ള അദ്ദ്ധ്യാപകരെയും സഹപാഠികളെയും അഭിവാദ്യം ചെയ്തു …”ഇത് meet the candidates..നിങ്ങൾക്ക് എന്നെ നേരത്തെ അറിയാം.. മോഹനവും അണികളെ പറഞ്ഞു…——-.” കുറച്ചുകഴിഞ്ഞു സേ്‌റ്റജിൽ നീന്ന്‌ മറ്റൊരു പ്രസംഗം ‘സദസ്സിനെ അഭിവാദ്യം ചെയ്യാനുള്ള മാനൃതപോലുമില്ലാത്ത ആൾക്കാരെ നമ്മൾ തെരഞ്ഞെടുക്കണോ?’. എല്ലാം കഴിഞ്ഞു ബ്ലൗസിന്റെ കൈ ഒക്കെ ചുരുട്ടിക്കയറ്റി ഞാൻ പുറകെ ചെന്നു. അപ്പോള്‍ അതാ ഒരു കാലുവയ്യാത്ത നമ്മുടെ immediate senior batch ലെ ആൾ ചിരിച്ചുകൊണ്ട് വയ്യാത്ത കാലുമായി ഓടുന്നു…

Q4. Engineer ആയില്ലേല്‍ എന്താകുമായിരുന്നു?

കലാകാരി/കാഥിക-കഥാപ്രസംഗം /നർത്തകി- classical dance. I don’t know which field I would have specialized.

After getting first prize in drama in MACE,chemistry Xavier sir and the then arts club secretary had called me and said there’s no best actress award. As at that time no ladies would participate in drama actually. Only sound and “Chiratta vachukettiya” pennungal.(That year I gave sound for two other characters too). They said they’re going to nominate me for School of Drama Trissur. But my achachan had not allowed me.So working in BSNL.

Q5.ഞെട്ടില്ലാ വട്ടയില. എന്താണ്? ( മലയാളം കടം)

പപ്പടം

16 Comments

 1. Heee ha ha…Seby M Isaac for Dr. J Isaac. U rock Rincy😅. I still amuse people with “Seby stories”..(I have a collection)..I have feeing that BSNL is going to be under hacker attack soon…that too from IBM (if Seby is still with IBM)😊. Good one Rincy 😃

  Like

  1. Good selection by director.. manju warrer mathiyo oru samsayam. Seby would really rock. I was looking at his picture and was imagining a softened person. But hard to visualise him .

   Like

  2. Similarity in name – yes, external appearances and seriousness? I doubt it. Have done a lot of roles, so I hope it wont matter much if the make up artist & director does a good job. Anyway really a good one, Rincy.
   BTW, Rajesh, you are spot on. I just left IBM last Friday, so no more hackathons arranged from that side.

   Liked by 2 people

   1. Heart of hunter knows it all 🙂
    Great to hear from you Seby. I was talking in EA group, the festival of five years we had in mace is incomplete without the geeks, nerds, geniuses and villains of the batch….have your pick old boy….:)

    Liked by 1 person

 2. RR Tom, still remember that election day… Also I remember Seby was in Civil A for some days. He had the habit of folding A4 sheet into halves and write class notes on one half. He was green from those days itself.

  Liked by 1 person

  1. He He He…John, don’t make any claims on EB’s very own Seby , by saying he was in CA for some days . ONIDA- Owner’s pride, neighbor’s Envy 🙂

   Liked by 1 person

  1. ജോണേ, ഇവിടെ ഒക്കെ തന്നെ ഉണ്ട്. Nice to connect with you after long. Engg Unity Zindabad!! 🙂

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s