Seby with AnonyMace- Final Hurrah!

" ഏല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്, കല്ലാണ് നെഞ്ചില്‍ എന്ന്... കരിങ്കല്ലാണ്....." ഏങ്ങനെ പ്രതികരിക്കും? ( 10 marks) നെഞ്ചിൽ കരിങ്കല്ലാണെങ്കിൽ പ്രതികരിക്കേണ്ട ആവശ്യം ഇല്ലല്ലോ. ശ്ശെ, ഞാൻ പ്രതികരിച്ചതിനെ തിരിച്ചെടുത്തിരിക്കുന്നു :) If you are to make a…

അയലത്തേക്കുള്ള വഴി

​​മനുഷ്യസമൂഹം ഒരു വലിയ കുടുംബമാണ് . ഗോത്ര - വർഗ്ഗ- വംശങ്ങളിലൂടെ വിഭജിക്കപ്പെട്ട് വിവിധ കുടുംബങ്ങളായി മാറി എന്നേയുള്ളൂ…​ഇവർ കൂട്ടുകുടുംബങ്ങളായി നൂറ്റാണ്ടുകൾ ജീവിച്ചു . പുതിയ യുഗത്തിൽ കൂട്ടുകുടുംബ വ്യവസ്ഥ അണു കുടുംബങ്ങൾക്ക് വഴിമാറി ... നാം കാലങ്ങളായി പിന്തുടർന്ന കുടുംബ…

1 question to Pappan-AnonyMace

Botox അല്ല അല്ലെ? പിന്നെ ആ നിത്യയവുനത്തിന്റെ രഹസ്യം എന്തു? പ്രായം തോന്നിയ്ക്കാത്തതെന്തെന്നുള്ള ചോദ്യത്തിനുള്ള ഉത്തരത്തിനായി ഞാൻ ആദ്യം തപ്പിയതു മമ്മൂട്ടിയുടെ ബ്ലോഗുകളും പിന്നെ അദ്ദേഹത്തിന്റെ ഇന്റർവ്യൂകളും ആയിരുന്നു . ഇല്ല ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല, പിന്നെ സ്വയം തീരുമാനിച്ചു. ഒന്നുകില്‍…

ടി യാത്തിയുടെ ടി യാന്‍

കോളേജില്‍ നിന്നും പോന്നിട്ട് ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ ആയെങ്കിലും കോതമംഗലം സ്വദേശി ആയിരുന്നതുകൊണ്ടും ഒരു macean-നെ തന്നെ വിവാഹം കഴിച്ചതുകൊണ്ടും MACE എന്റെ ജീവിതപരിസരങ്ങളില്‍ തന്നെ ഉണ്ടായിരുന്നു എപ്പോഴും... ഇനി പറയാന്‍ പോകുന്നത്  അല്പം “തള്ള്” ആയിട്ട് തോന്ന്യാല്‍  വിട്ടുകള...final yearമാത്രമാണ്പേരിനെങ്കിലും hostelil  നിന്നത്.അതുകൊണ്ട് തന്നെ ബാച്ചിലെ പലര്‍ക്കും എന്നെ,…

മുകുന്ദേട്ടാ…സുമിത്ര വിളിക്കുന്നു

പതിവു പോലെ തലവഴി പുതച്ച് മൂടിക്കിടന്നുറങ്ങുന്പോഴാണ് അച്‌ഛന്റെ വിളി. “മോളേ...എഴുന്നേറ്റേ” നേരത്തെ കിടന്നുറങ്ങി, കാലത്തു നേരത്തെ എഴുന്നേറ്റാലേ പകൽ എല്ലാത്തിനും ഒരു ഉണർവ് കിട്ടു. അച്‌ഛന്റെ പണ്ട് മുതലേയുള്ള ഉപദേശം. Early bird catches the prey എന്നാണത്രേ. ആ പാവം…

The Electronics People അഥവാ ഒരു കഞ്ചൂസ് ജനത

S3 യിൽ All Kerala Tour പോകുന്പോഴാണ് ഞങ്ങൾ ക്ലാസ്സിന് The Electronics Poeple എന്ന് പേരിട്ടത്. ബസിനു പിറകിൽ കെട്ടാനുള്ള ബാനറിൽ എന്തെഴുതണം എന്ന ചിന്തയിൽ തലയിൽ ഉരുത്തിരിഞ്ഞ വചനം. Westin എന്ന പേരിൽ അന്ന് മാർക്കറ്റിൽ ഉണ്ടായിരുന്ന ഒരു…

പരീക്ഷകളും, കോപ്പിയടികളും

S8 ൽ ചെയ്തൊരു കുസൃതി, ഇന്നും മറക്കാതെ കിടക്കുന്നു. ആഴ്ചകൾക്ക് മുൻപേ KJD (Dr.K. J. David) സർ ഇറിഗേഷൻ സ്ട്രക്ക്ച്ചറുകളുടെ അസ്സസ്മെന്റ് പരീക്ഷ പ്രഖ്യാപിച്ചു. 8 -10 എണ്ണം ഉണ്ട് ,ഒന്നിന് 20 -25 സൂത്രവാക്യങ്ങൾ/ നടപടിക്രമങ്ങൾ  വച്ച് ഇതെല്ലാം…

ഇന്നത്തെ quota കഴിഞ്ഞു

“ഇന്നു നേരത്തെ ആണല്ലോ വിളി”.   അങ്ങേ തലക്കലെ ചോദ്യം. ശരിയാ. അന്ന് എന്തോ തോന്നി പതിവിലും 1 മണിക്കൂര്‍ നേരത്തെയാണ് ഞാന്‍ വീട്ടില്‍ വിളിച്ചത്. “ജലദോഷം ആണോ ? സ്വരം മാറിയിരിക്കുന്നു” ഞാന്‍ ചോദിച്ചു ‘ഓ, ഇച്ചിരെ ജലദോഷം. തുളസി…

Rai Rai raves AnonyMace

Mace ലെ 5 വര്‍ഷത്തെ പറ്റി V. D. Rajappan സ്റ്റൈലില്‍ (പാരടി- take a ഹിറ്റ്‌song from 1992) കഥാപ്രസംഗം ഏങ്ങനെ തുടങ്ങും ? (8 വരികള്‍)  അപ്പോഴേ പറഞ്ഞില്ലേ പോരേണ്ട പോരേണ്ടാന്ന് MACEല്‍ നിന്നു പോരേണ്ടാന്നു സുന്ദരിക്കോലങ്ങൾ വീഴുന്ന…